ആർഡിഎം സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമാണ് കാവൽതുറൈ ഉങ്കൾ നൻപൻ. വൈറ്റ് മൂൺ ടോക്കീസുമായി സഹകരിച്ച് ബിആർ ടോക്കീസ് കോർപ്പറേഷനാണ് ചിത്രം നിർമിക്കുന്നത്. സുരേഷ് രവി, രവീണ രവി, മൈം ഗോപി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.ചിത്രത്തിലെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു.
