ബോളിവുഡ് ഗായിക കനിക കപൂറിന് കൊറോണ

മും​ബൈ: ബോ​ളി​വു​ഡ് ഗാ​യി​ക ക​നി​ക ക​പൂ​റി​ന് കൊറോണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ല​ണ്ട​നി​ല്‍ നി​ന്ന് തി​രി​ച്ചെ​ത്തി​യ താരത്തിന് പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഇതിനെത്തുടർന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഫ​ലം പോസ്ടറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ക​നി​ക തന്നെയാണ് ഇക്കാര്യം ട്വി​റ്റ​റിലൂടെ പങ്കുവെച്ചതും. ഞാ​നും കു​ടും​ബ​വും പൂ​ര്‍​ണ​മാ​യും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ക​യാ​ണ്. ഞാ​നു​മാ​യി സ​മ്ബ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ല്ലാ​വ​രും മു​ന്‍​ക​രു​ത​ലെ​ടു​ക്ക​ണ​മെ​ന്നും കനിക ട്വിറ്ററിലൂടെ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!