ലോകമെമ്പാടും കൊറോണ വൈറസ് ബാധ വ്യപാരിക്കുമ്പോൾ നിരവധി ഡോക്ടര്മാകരും ആരോഗ്യ വകുപ്പും ബോധവത്കരണവുമായി രംഗത്ത് വന്നിരുന്നു. നടന് മോഹന്‍ലാലും കൊറോണയ്ക്കെതിരെ ബോധവത്കരണം നടത്തുകയാണ് ഇപ്പോൾ.കൊവിഡിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കുന്ന വീഡിയോകള്‍ ദിവസങ്ങളായി മോഹന്‍ലാല്‍ സോഷ്യല്‍മീഡിയ വഴി ഷെയർ ചെയ്തിരിക്കുകയാണ്.
