കോവിഡ് 19 വ്യപാരിക്കുന്ന ഈ പശ്ചാത്തലത്തിൽ സ്വയം നിരീക്ഷണത്തിൽ കഴിയുന്ന സണ്ണി ലിയോൺ തന്റെ ഫോട്ടോ ഷൂട്ട് ഫോട്ടോസ് സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തിരിക്കുകയാണ്. നിരവധി ബോളിവുഡ് താരങ്ങൾ ഇത്തരത്തിൽ വീടുകളിൽ സ്വയം നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
സമൂഹവുമായി ഇതിനെക്കാൾ കൂടുതൽ അകലം പാലിക്കാൻ കഴിയില്ലെന്ന ക്യാപ്ഷൻ നൽകിക്കൊണ്ടാണ് സണ്ണി ലിയോൺ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ തരംഗമായി കഴിഞ്ഞിരിക്കുകയാണ്.