കൊറോണ വൈറസ്; സംസ്ഥാനത്ത് ടെലിവിഷന്‍ സീരിയലുകളുടെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ പടർന്നു പിടിക്കുന്നതിൻറെ ഈ സാഹചര്യത്തിൽ കേരളത്തിൽ എല്ലാ ടെലിവിഷന്‍ സീരിയലുകളുടെയും ഷൂട്ടിംഗ് മാര്‍ച്ച്‌ 20 മുതല്‍ 31 വരെ നിര്‍ത്തിവെക്കാന്‍ മലയാളം ടെലിവിഷന്‍ ഫ്രെട്ടേണിറ്റി തീരുമാനിച്ചു. ടെലിവിഷന്‍ ഫ്രെട്ടേണിറ്റിയുടെ അടിയന്തിര എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!