രജനീകാന്തും രാഘവ ലോറന്‍സും ഒന്നിക്കുന്ന ചിത്രം. രജനികാന്തിന്റെ 170-ാമത്തെ ചിത്രമൊരുക്കാന്‍ തലൈവരുടെ വലിയ ആരാധകനും നടനും സംവിധായകനുമായ രാഘവ ലോറന്‍സ് ഒരുങ്ങുന്നെന്ന് വാർത്തകൾ. ലക്ഷ്മി ബോംബിന്റെ ഷൂട്ടിംഗ് തിരക്കിലാണ് രാഘവ ലോറന്‍സ് ഇപ്പോള്‍. ലോറന്‍സിന്റെ ആദ്യത്തെ ബോളിവുഡ് പ്രോജക്ട് കൂടിയാണിത്. അക്ഷയ് കുമാറാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.
