സംഗീതജ്ഞന്‍ കെന്നി റോഗേഴ്‌സ് അന്തരിച്ചു

വാഷിംഗ്ടൺ: പ്രശസ്ത അമേരിക്കന്‍ സംഗീതജ്ഞനും കെന്നി മ്യൂസിക് ഹാള്‍ ഓഫ് ഫെയിം അംഗവുമായ കെന്നി റോജേഴ്‌സ്(81) അന്തരിച്ചു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. സ്വാഭാവിക മരണമെന്നാണ്‌ റിപ്പോർട്ട്.

ദ ഗ്യാംബ്ലര്‍, ലേഡി, ഐലന്റ്‌സ് ഇന്‍ ദ സ്ട്രീം തുടങ്ങിയ ആല്‍ബങ്ങളിലൂടെയാണ് പ്രശസ്തനായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!