കോവിഡ് 19; ബോധവത്കരണവുമായി കുട്ടി താരം രംഗത്ത്

കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള ജാഗ്രതയിലാണ് രാജ്യം ഇപ്പോൾ. കൊറോണയെ തുരത്താനായിട്ട് കൈ കഴുകുന്നതിന്റെ ആവശ്യകത കുട്ടികളെയും മുതിര്‍ന്നവരേയും മനസ്സിലാക്കാനായി വന്നിരിക്കുകയാണ് ബേബി മീനാക്ഷി.

കുരുമുളകുപൊടിയെ കൊറോണവൈറസാക്കി ഒരു പാത്രത്തിലെ വെള്ളത്തിലിട്ട്, സോപ്പുപയോഗിക്കാതെയും സോപ്പ് ഉപയോഗിച്ചും കൈകൊണ്ടത് തൊടുമ്പോഴുള്ള വിത്യാസമാണ് കുട്ടിത്താരം ഷെയർ ചെയുന്നത്. കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കാനുള്ള നല്ല വീഡിയോ ആണെന്നും, വീട്ടിലെ അനിയന്മാരെയും അനിയത്തിമാരെയുമൊക്കെ കൈ കഴുകുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കണമെന്നാണ് മീനാക്ഷി പറയുന്നു..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!