വ്യായാമ മുറകൾ ചേര്‍ത്തുള്ള വീഡിയോയുമായി താരം

മലയാളത്തിലെ മുൻനിര നായകന്മാരോടപ്പം അഭിനയിച്ച ചുരുക്കം ചില നടിമാരിൽ ഒരാളാണ് കനിഹയും. പഴശ്ശിരാജയിലൂടെ പ്രേക്ഷക മനസുകളില്‍ ചരിത്രനായികയായി ഇടം നേടുകയും ചെയ്തിരുന്നു. കൊറോണ കാലത്ത് വീട്ടിലിരിക്കുകയായതിനാൽ വീട്ടിലിരുന്ന് ചെയ്യാനാവുന്ന ഫിറ്റ്‍നെസ് ടിപ്പുകള്‍ ഷെയർ ചെയ്തിരിക്കുകയാണ് താരം.

കൊറോണ കാലമായതിനാൽ ജിമ്മൊക്കെ അടച്ചിരിക്കുന്നതിനാൽ ഒരു ഫിറ്റ്‍നെസ് ഉപകരണത്തിന്‍റെ പോലും സഹായമില്ലാതെ വീട്ടിൽ തന്നെ ചെയ്യാവുന്ന വ്യായാമ മുറകൾ ചേര്‍ത്തുള്ള വീഡിയോയാണ് താരം ഷെയർ ചെയ്തത്. കേവലം ഈ വ്യായാമ മുറകള്‍ 45 മിനിട്ടു കൊണ്ട് ചെയ്യാനാകുമെന്നും താരം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!