‘മൂക്കുത്തി മൂക്കുത്തി കണ്ടില്ല’ മാമാങ്കം എന്ന സിനിമയിലെ ഈ സോങ് കേൾക്കുമ്പോൾ മനസ്സില്‍ തെളിയുന്നത് പ്രാചി തെഹ്ലാൻ എന്ന സുന്ദരിയാണ്. സോഷ്യല്‍ മീഡിയയില്‍ തരംഗമായി താരത്തിന്റെ പുതിയ ഫോട്ടോസ്. ബിക്കിനിയണിഞ്ഞ് സ്വിമ്മിങ് പൂളില്‍ നില്ക്കുന്ന ചിത്രമാണ് താരം ഷെയർ ചെയ്തത്. ചിത്രത്തിന് താരം ക്യാപ്ഷന്‍ നല്‍കിയിട്ടില്ല. പകരം ആരാധകരോട് ക്യാപ്ഷന്‍ ചോദിക്കുകയാണ്. രസകരമായ കമന്റുകളാണ് ഫോട്ടോസിന് ലഭിക്കുന്നത്.
ക്യാപ്ഷന്‍ ചോദിച്ച പ്രാചിയ്ക്ക് രസകരമായ ക്യാപ്ഷനുകളാണ് ആരാധകര്‍ നൽകിയത്. പൊളി സാനം, ഉഫ് എജ്ജാതി തുടങ്ങി സോഷ്യല്‍ മീഡിയയിലെ ട്രെന്റിങ് കമന്റുകള്‍ മുതല്‍ കവിത പോലുള്ള ക്യാപ്ഷനുകളും ആരാധകര്‍ നൽകിയിട്ടുണ്ട്.