അശ്ലീലദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട് നമിത. ഇന്‍സ്റ്റാഗ്രാമിലൂടെ അയാളുടെ ചിത്രവും അക്കൗണ്ട് വിവരങ്ങളും പുറത്ത് വിട്ടാണ് നമിത രംഗത്ത് വന്നത്.താരത്തിന് പിന്തുണയുമായി ഒട്ടേറെ പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
