കോവിഡ് 19 പടരുന്ന സമയത്ത് വിദേശത്തുനിന്ന് നാട്ടിലേക്ക് യാത്ര ചെയ്തിരുന്നതിന്റെ പശ്ചാത്തലത്തിൽ നടി മമത മോഹൻദാസ് ഹോം ഐസലേഷനില്‍ .കൊറോണ ലക്ഷണങ്ങൾ ഇല്ലെങ്കിലും വിദേശയാത്ര കഴിഞ്ഞ് 14 ദിവസം എങ്കിലും നിര്‍ബന്ധമായും ഹോം ഐസലോഷനില്‍ കഴിയണം.