ജനതാ കര്‍ഫ്യൂ ആചരിക്കണമെന്ന ആഹ്വാനത്തെ പിന്തുണച്ച് നടി സ്വാസിക…

കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ ജനതാ കര്‍ഫ്യൂ ആചരിക്കണമെന്ന ആഹ്വാനത്തെ പിന്തുണച്ച് നടി സ്വാസിക രംഗത്ത്. സോഷ്യൽ മീഡിയയിലൂടെ വീഡിയോ ഷെയർ ചെയ്താണ് സ്വാസിക ഈക്കാര്യം അറിയിച്ചത്.

‘വീട്ടില്‍ എല്ലാവരും ഒത്തൂകുടുന്ന സമയമാണിത്. ജയിലില്‍ അടച്ചിരിക്കുന്ന പോലെ കരുതാതെ അതിനെ പോസിറ്റീവായി കാണുക, എല്ലാവരുമായി സംസാരിക്കുക. ഈ മുന്‍കരുതലുകള്‍ നമുക്കും സമൂഹത്തിന് വേണ്ടിയാണെന്നും മനസ്സിലാക്കുക.’ സ്വാസികയുടെ വാക്കുകൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!