താര സുന്ദരി ഹന്‍സികയുടെ അമ്പതാമത്തെ സിനിമയാണ് മഹാ. യൂ.ആര്. ജലീല്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമാണം മതിയലങ്ങന് ആണ്. ജിബ്രാന് ആണ് ചിത്രത്തിൽ സംഗീതം ചെയ്യുന്നത്. സിമ്പുവും ചിത്രത്തിൽ പ്രധാനവേഷത്തിൽ വരുന്നുണ്ട്. ചിത്രത്തിൻറെ പുതിയ സ്റ്റിൽ.
