വിജയ് വരദരാജ് സംവിധാനം ചെയ്ത കോമഡി ഹൊറർ ചിത്രമാണ് ‘പല്ലു പടാമ പാത്തുക്ക’. അട്ടകത്തി ദിനേഷ്, സാഞ്ചിത ഷെട്ടി, ഷാറാ എന്നിവർ ആണ് കഥാപാത്രങ്ങളായി എത്തുന്നു. ബ്ലൂ ഗോസ്റ്റ് പിക്ചേഴ്സ് ബാനറിൽ കെ. ഇ. ജ്ഞാനവേൽ രാജയാണ് ചിത്രം നിർമാണം.
പുതിയ സ്റ്റിൽ റിലീസ് ചെയ്തു. ശബ്ദട്രാക്ക് ഒരുക്കിയിരിക്കുന്നത് ബാലമുരളി ബാലു. ഛായാഗ്രഹണം ചെയ്യുന്നത് ബല്ലു.