കൊറോണ; ഹോളിവുഡ് താരത്തിന് കോവിഡ് 19 സ്ഥിതീകരിച്ചു

ഹോളിവുഡ് നടി ഡെബി മസാര്‍ കോവിഡ് 19 സ്ഥിരീകരിച്ചു. തനിക്ക് കോവിഡ് -19 ന് പോസിറ്റീവ് ആണ് എന്ന് താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞത്. താരത്തിന്റെ ഭര്‍ത്താവ്, ഇറ്റാലിയന്‍ സെലിബ്രിറ്റി ഷെഫ് ഗബ്രിയേല്‍ കോര്‍ക്കോസ്, കൗമാരക്കാരായ പെണ്‍മക്കള്‍ ഗിയൂലിയ, എവലിന എന്നിവര്‍ക്കും കൊറോണ ഉണ്ടെന്ന് ഡെബി മസാര്‍ തന്നെ വെളിപ്പെടുത്തി,

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!