ലോകേഷ് കനകരാജ് ഒരുക്കുന്ന പുതിയ വിജയ് ചിത്രമാണ് ‘മാസ്റ്റര്‍’. വിജയ് സേതുപതി വില്ലനായി വരുന്ന ഈ ചിത്രത്തില്‍ മാളവിക മോഹനന്, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്ജുന് ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്, വിജെ രമ്യ എന്നിവരാണ് താരങ്ങള്‍. ചിത്രത്തിന്റെ പുതിയ ലിറിക് വീഡിയോ സോങ് എത്തി .