സിബി സത്യരാജ് നായകനായി വന്ന പുതിയ ചിത്രമാണ് ‘കബടധാരി’. ഈ ചിത്രത്തിലെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തു . ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രദീപ് കൃഷ്ണമൂര്‍ത്തി. നന്ദിത ശ്വേത, നാസര്‍, ജയപ്രകാശ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.