സോഷ്യല്‍ മീഡിയയിലൂടെ നേരിടേണ്ടി വരുന്ന സൈബര്‍ ആക്രമണത്തിന്റെ മുന്നറിയിപ്പിമായി ആര്യ രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആര്യ ഈ മുന്നറിയിപ്പ് നൽകുന്നത്.
‘നമ്മുടെ സംസ്ഥാന സൈബര്‍ സെല്‍ വളരെ ശക്തമാണ്. നമ്മള് അതില്‍ വിശ്വസിക്കുന്നു’, എന്നാണ് ആര്യയുടെ കുറിപ്പ്. ബിഗ് ബോസില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷമുള്ള ആര്യയുടെ ആദ്യ ഫേസ്ബുക്ക് പോസ്റ്റ് ആണിത്. എന്നാല്‍ ഈ പോസ്റ്റിന് താഴെയും ഒരു വിഭാഗം പരിഹാസ കമന്റുകളുമായി എത്തിയിട്ടുണ്ട് വിമർശകർ.