പുതിയ ഫോട്ടോഷൂട്ടുമായി ഭാവന; വൈറലായി ചിത്രങ്ങൾ

 

കന്നട ചിത്രങ്ങളില്‍ സജീവമായിരിക്കുകയാണ് ഇപ്പോള്‍ മലയാളത്തിന്‍റെ സ്വന്തം താരം ഭാവന. ഇതിനിടയില്‍ തന്‍റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാന്‍ താരം മറക്കാറില്ല. അതെല്ലാം ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കാറുമുണ്ട്. പൂക്കളുളള മഞ്ഞ നിറത്തിലുളള കുര്‍ത്തയില്‍ മാലാഖയെപ്പോലെ അതീവ സുന്ദരിയായിട്ടാണ് ഭാവന പ്രത്യക്ഷപ്പെടുന്നത്.ചിത്രങ്ങൾ കാണാം

malayalam actress bhavana's new photoshoot

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!