മുണ്ടൂർ മാടന്റെ വീട്ടിലെ അവസ്ഥ

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും . ഒരുമിച്ച് സിനിമയില്‍ അഭിനയിച്ചതോടെ ഇരുവരും സൗഹൃദത്തിലാവുകയുംതുടർന്ന് വിവാഹം കഴിക്കുകയുമായിരുന്നു.

ബിജു മേനോനുമായിട്ടുള്ള വിവാഹത്തിന് ശേഷം സംയുക്ത സിനിമയില്‍ അഭിനയിക്കുന്നില്ലായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ് താരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!