വരനെ ആവശ്യമുണ്ട് എന്ന ഒറ്റ മലയാളം ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് കല്യാണി പ്രിയദര്ശന്. മലയാള ചിത്രത്തില്‍ അഭിനയരംഗത്തേക്ക് എത്തുന്നതിന് മുമ്പുതന്നെ നിരവധി ആരാധകരെ സൃഷ്ടിക്കാനും താരത്തിന് കഴിഞ്ഞു. താര സംവിധായകന് പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍ എന്ന് പറയുമ്പോള്‍ തന്നെ കല്യാണിയുടെ ജീവിതം കാമറക്കണ്ണുകള്‍ക്ക് മുമ്പിലായിരുന്നുവെന്ന് പറയേണ്ടതില്ല.ഇപ്പോൾ താരം കേരള ഹാഫ് സാരിയിൽ തിളങ്ങിയിരിക്കുകയാണ്.ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങൾ പങ്ക് വച്ചിരിക്കുന്നത്.