ഐസൊലേഷനിലായ ഈ നന്ദൻ ആരാണെന്ന് അറിഞ്ഞാൽ നിങ്ങൾ അമ്പരക്കും

വിദേശയാത്ര നടത്തിയതിനെ തുടർന്ന് സംവിധായകന്‍ മണിരത്നത്തിന്റേയും നടി സുഹാസിനിയുടേയും മകന്‍ നന്ദന്‍ ഐസൊലേഷനില്‍. ഈ മാസം 18ന് ലണ്ടനില്‍ നിന്നും മടങ്ങിയെത്തിയ മകന് പ്രത്യേകിച്ച്‌ രോഗലക്ഷണങ്ങളൊന്നും തന്നെ ഇല്ലെന്നും, എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും നിര്‍ദേശങ്ങള്‍ പാലിക്കുകയാണ് തങ്ങളെന്നും സുഹാസിനി ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!