ഷാരൂഖിന്റെ മുംബൈയിലെ വീടായ മന്നത്തിന് മുന്നില്‍ എപ്പോഴും ആള്‍ക്കൂട്ടമുണ്ടാകും. ഗേറ്റിന് മുന്നില്‍ ഷാരൂഖിനെ കാണാനായി കാത്തുനില്‍ക്കുന്നവര്‍ക്ക് മുന്നിലെത്തി അദ്ദേഹം കൈവീശും. എന്നാല്‍ രാജ്യം മുഴുവന്‍ ജനതാ കര്‍ഫ്യൂ പാലിച്ച ഞായറാഴിച്ച മന്നത്തിന് മുന്നിലെ റോഡ് ഒഴിഞ്ഞുകിടന്നു. ആരാധകരെത്തിയില്ല.
