റിലീസിനൊരുങ്ങുന്ന സൈക്കോളജിക്കൽ ത്രില്ലർ തെലുഗ് ചിത്രമാണ് ശിവൻ. സായ് തേജ കൽവകോട്ട, തരുണി സിംഗ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് റെഡ്ഡി നിർമിക്കുന്ന ചിത്രം ശിവൻ ആണ് സംവിധാനം ചെയ്യുന്നത്.
മീരൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് റാം – സതീഷ് എന്നിവർ കൈകാര്യം ചെയ്യുന്നു. ശിവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. സിദ്ധാർത്ഥ് സദാശിവുനി സംഗീതം നൽകുന്ന ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി.