അന്നം മുട്ടിയവർക്ക് ആശ്വാസവുമായി മോഹൻലാൽ

കൊറോണ വൈറസിനെ തുടർന്ന് സിനിമകളുടെ ചിത്രീകരണം നിലച്ചതോടെ പ്രതിസന്ധിയിലായ സിനിമ മേഖലയിലെ ദിവസവേതനക്കാരെ സഹായിക്കാൻ സിനിമ സംഘടനകൾ ഒരുങ്ങുന്നു. ഇതിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഫെഫ്കയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!