കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ സിനിമാ ഇൻഡസ്ട്രി തന്നെ നിശ്ചലമാണ്.ചിത്രീകരണം നിലച്ചതോടെ പ്രതിസന്ധിയിലായ ദിവസവേതനക്കാരെ സഹായിക്കാൻ സിനിമ സംഘടനകൾ ഒരുങ്ങുന്നു.സഹായവുമായി ശിവകുമാറും മക്കളായ സൂര്യയും കാര്‍ത്തിയും. 10 ലക്ഷം രൂപയാണ് ഇവര്‍ ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് സൗത്ത് ഇന്ത്യയ്ക്ക് കൈമാറിയത്.
