ചിത്രം ‘ഫ്രീ ഗൈ’ ന്യൂ പോസ്റ്റർ പുറത്തുവിട്ടു

ഷാന്‍ ലെവി സംവിധാനം ചെയ്യുന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ കോമഡി ചിത്രമാണ് ‘ഫ്രീ ഗൈ’ . മാറ്റ് ലിബര്‍മാന്‍, സാക്ക് പെന്‍ എന്നിവരാണ് തിരക്കഥ എഴുതിരിക്കുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ്,.

റയാന്‍ റെയ്നോള്‍ഡ്സ്, ജോഡി കമെര്‍, ജോ കീറി, ലിന്‍ റല്‍ ഹൊവറി, ഉത്‌കാര്‍ഷ് അംബുദ്കര്‍, തായ്‌ക വൈറ്റിറ്റി എന്നിവരാണ് താരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!