9 കുടുംബങ്ങളെ ഏറ്റെടുത്ത് വിവേക് ഒബ്‌റോയ്

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഒന്‍പത് കുടുംബങ്ങളുടെ സുരക്ഷ ഏറ്റെടുത്തിരിക്കുകയാണ് ബോളിവുഡ് താരം വിവേക് ഒബ്രോയ്.

”പരസ്പരം ഐക്യത്തോടെയിരിക്കാനുള്ള സമയമാണ്. ഈ 21 ദിവസത്തേക്ക് 9 കുടുംബങ്ങളെ പരിപാലിക്കുമെന്ന നരേന്ദ്ര മോദിജിയുടെ പ്രതിജ്ഞ ഏറ്റെടുത്തു. നിങ്ങള്‍ എല്ലാവരും നിങ്ങള്‍ക്ക് കഴിയുന്നത് ഏറ്റെടുത്ത് ചെയ്യുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”- വിവേക് ഒബ്രോയ് ട്വിറ്ററില്‍ കുറിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!