ഫെഫ്കയുടെ അടുത്ത ഹൃസ്വ ചിത്രം പുറത്തുവിട്ടു

കോവിഡിനെ നേരിടാൻ മുൻകരുതലുകൾ എടുക്കുന്ന സാഹചര്യത്തിൽ ഫെഫ്ക കേരളത്തിലെ ജനങ്ങളിലേക്ക് ബോധവൽക്കരണ ചിത്രങ്ങളുമായി എത്തുകയാണ്. ഫെഫ്ക തുടങ്ങാനിരുന്ന എന്റർടൈൻമെൻറ്  യൂ ട്യൂബ് ചാനൽ വഴിയാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്.

‘സൂപ്പർഹീറോ  സുനി ‘ എന്ന പേരാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്നത്.പുതിയ ചിത്രത്തിൽ വിഷ്‌ണു ഉണ്ണികൃഷ്ണൻ  ആണ് അഭിനയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!