സിംഗം പോലെ പാടിവരാൻ മുനിയമ്മ ഇനിയില്ല

അഭിനേത്രിയും തമിഴ്നാടൻ പാട്ട് കലാകാരിയുമായ പാർവെെ മുനിയമ്മ അന്തരിച്ചു. 83 വയസ്സായിരുന്നു. വാർധക്യസഹജമായ രോ​ഗങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു പാർവെെ മുനിയമ്മ . മധുരെെയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!