”ടോപ് ഗൺ: മാവെറിക്ക്”ലെ പുതിയ സ്റ്റിൽ എത്തി

 

ഹോളിവുഡ് ആക്ഷൻ ചിത്രമായ ‘ടോപ് ഗൺ’ന്റെ രണ്ടാം ഭാഗമായൊരുക്കുന്ന പുതിയ ചിത്രമാണ് ”ടോപ് ഗൺ: മാവെറിക്ക്”. ട്രോൺ ലെഗസി, ഒബ്ലിവിയോൺ തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ജോസഫ് കൊസിൻസ്കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പുതിയ സ്റ്റിൽ പുറത്തിറങ്ങി.

ചിത്രത്തിൽ മൈൽസ് ടെല്ലെർ, വാൽ കില്‍മെർ, ജെന്നിഫർ കോണെല്ലി, ഗ്ലെൻ പവൽ, എഡ് ഹാരിസ് എന്നിവർ കഥാപാത്രങ്ങളാകുന്നുണ്ട്. ഹാൻസ് സിമ്മറും ഹാരോൾഡ് ഫാൾടെർമെയെറുമാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

Top Gun: Maverick | Everything We Know About the Movie So Far ...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!