സോംബി ചിത്രം ‘പെനിൻസുല’യുടെ ടീസർ എത്തി

 

സിനിമാ പ്രേമികൾക്കിടയിൽ തരംഗമായിരുന്ന ‘ട്രെയിൻ ടു ബുസാൻ’ എന്ന ഹിറ്റ് ചിത്രത്തിൻറെ രണ്ടാം ഭാഗമായി യെൻ സാങ്-ഹോ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സോംബി ചിത്രമാണ് ‘പെനിൻസുല’. ചിത്രത്തിൻറെ ആദ്യ ടീസർ പുറത്തിറങ്ങി.

ദക്ഷിണ കൊറിയയിൽ നിന്നുള്ള ഏറ്റവും വിജയകരമായ സോംബി ഫ്ലിക്കായി ‘ട്രെയിൻ ടു ബുസാനെ’ വിശേഷിപ്പിക്കുന്നു . 11.5 ദശലക്ഷത്തിലധികം സിനിമാപ്രേമികളെ സിനിമ ആകർഷിക്കുകയും ലോകമെമ്പാടുമുള്ള 150 ലധികം രാജ്യങ്ങളിൽ വിജയകരവുമായിരുന്നു ചിത്രം.Peninsula (2020) - IMDb

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!