അദ്‌നാൻ സാമിയും അനുഷ്‌ക ശർമയും ചെയ്തത് കണ്ടോ

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന ചെയ്ത് ക്രിക്കറ്റ് താരം വിരാട്‌കോലിയും അനുഷ്‌ക ശര്‍മ്മയും.സംഭാവ ചെയ്യുന്ന തുക എത്രയെന്ന് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും താരദമ്പതികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!