തല അജിത്തേ ഇതു ഒരു കൊടുംചതി ആയിപോയി

നാദിര്‍ഷ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ മികച്ച വിജയമായിരുന്നു. ചിത്രം തമിഴില്‍ നിര്‍മ്മിക്കാനുള്ള ഓഫര്‍ വന്നു.കൂടുതലൊന്നും ആലോചിച്ചില്ല നാദിര്‍ഷ ആ തമിഴ് സിനിമയുടെ സംവിധാനചുമതല ഏറ്റെടുത്തു.

ചില മാറ്റങ്ങള്‍ വരുത്തി ചിത്രം പൊള്ളാച്ചിയിലും ചെന്നൈയിലുമായി ഷൂട്ടിംഗ് നടത്തി.എന്നാൽ രണ്ടുവര്‍ഷം കഴിഞ്ഞിരിക്കുന്നു. ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല. അതിന് കാരണം അജിത്തിന്റെ ഫാന്‍സാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ?

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!