മോഹൻലാൽ അനശ്വര കഥാപാത്രങ്ങളിലൊന്നായ ആടുതോമയെ സമ്മാനിച്ച സ്ഫടികം റീറിലീസ് കാത്തിരിക്കുകയാണ് മോഹൻലാൽ ആരാധകർ.സംവിധായകന് ഭദ്രന് തന്നെയാണ് ഈ കാര്യം ഫെയ്സ്ബുക്കിലൂടെ പുറത്ത് പറഞ്ഞിരിക്കുന്നത്.