സൂപ്പർ ഹീറോ ചിത്രം ‘ബ്ലാക്ക് വിഡോ’ റിലീസിനൊരുങ്ങുന്നു

 

മാർവലിൻറെ ഏറ്റവും പുതിയ സൂപ്പർ ഹീറോ ചിത്രമാണ് ‘ബ്ലാക്ക് വിഡോ’. ചിത്രത്തിൻറെ പുതിയ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം നവംബർ ആറിന് പ്രദർശനത്തിന് എത്തും. മാർവൽ കോമിക്‌സിലെ ഒരു കഥാപാത്രമാണ് ‘ബ്ലാക്ക് വിഡോ’.

The First Black Widow Trailer is Here! - MCU Cosmic

സ്കാർലറ്റ് ജോഹാൻസൺ ആണ് ചിത്രത്തിൽ ബ്ലാക്ക് വിഡോ ആയി വേഷമിടുന്നത്. ഡേവിഡ് ഹാർബർ, ഫ്ലോറൻസ് പഗ്, ഫാഗെൻ, റേച്ചൽ വീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

കേറ്റ് ഷോർട്ട്‌ലാന്റ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ജാക്ക് ഷാഫറും നെഡ് ബെൻസണും ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!