പിറന്നാൾ നിറവിൽ നടി രശ്‌മിക മന്ദനാ

 

പിറന്നാൾ നിറവിൽ കന്നഡ തെലുഗു നടിയും മോഡലുമായ രശ്‌മിക മന്ദനാ. മോഡലിംഗിലൂടെ അഭിനയ രംഗത്തേക്ക് പ്രവേശിച്ച താരമായിരുന്നു രശ്‌മിക. 2016ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം ‘കിറിക്‌ പാർട്ടി’യാണ് ആദ്യ ചിത്രം.Rashmika Mandanna: I am ready to shoulder responsibility- Cinema ...

തുടർന്ന് അഭിനയിച്ച ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു 2018 ൽ ചലൊ , ഗീതാ ഗോവിന്ദം എന്നിവയിൽ നായികയായി ശ്രദ്ധേയത നേടി,

Is Rashmika Mandanna Irked With Rumours Over Her Remuneration ...

2019 ൽ യജമാന , ഡിയർ കോമ്രേഡ്‌ എന്നിവയിൽ നായികയായി 2020 ൽ സരിലേരു നീക്കവാരു, ഭീഷ്മ എന്നീ ചിത്രങ്ങളും പുറത്തിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!