സ്‌പോർട്‌സ് ആക്ഷനുമായി ഗോപിചന്ദ് എത്തുന്നു

 

സമ്പത്ത് നന്ദി ഒരുക്കുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘സീട്ടിമാർ’. ഗോപിചന്ദ് നായകനായി എത്തുന്ന ചിത്രത്തിൽ ദിഗംഗന സൂര്യവംശി, തമന്ന, ഭൂമി ചാവ്‌ല എന്നിവർ പ്രധാനവേഷത്തിൽ എത്തുന്നു.Seeti Maar as Movie Title for Gopichand film? - tollywood

ഒരു സ്‌പോർട്‌സ് ആക്ഷൻ സിനിമയായാണ് ചിത്രമൊരുങ്ങുന്നത് ഗൗതം നന്ദയ്ക്ക് ശേഷം സമ്പത്ത് നന്ദി, ഗോപിചന്ദ് എന്നിവർ ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. മണി ശർമ്മയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ശ്രീനിവാസ ചിറ്റൂരിയാണ് ചിത്രം നിർമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!