അരുൺ വൈഗ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഉപചാരപൂർവ്വം ഗുണ്ടജയൻ’. രാജേഷ് വർമ്മ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി.
സൈജു കുറുപ്പ്, സിജു വിൽസൺ, ഷറഫുദ്ദിൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ബിജിബാൽ ആണ് ചിത്രത്തിന്റെ സംഗീതം. മൈ ഡ്രീംസ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെബാബ് ആനിക്കാട് ആണ് ചിത്രം നിർമിക്കുന്നത്.