എമ്പുരാനിൽ ഇവരൊക്കെ ഉണ്ടാകുമോ ?

മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ലൂസിഫർ മികച്ച വിജയം നേടിയ സിനിമകളിലൊന്നാണ്. ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. മോഹന്‍ലാൽ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പളളി ലോകമെമ്പാടും തരംഗമായി മാറികൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!