പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഐക്യദീപം തെളിയിക്കാനുള്ള ആഹ്വാനത്തിന് പിന്തുണയുമായി പ്രിയ താരങ്ങൾ.
നടൻ മോഹൻലാലും അദ്ദേഹത്തിന്റെ വീട്ടിൽ ദീപം തെളിയിച്ചു. അദ്ദേഹം തന്നെയാണ് ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചിത്രത്തിൽ ഭാര്യ സൂചിത്ര, മകൻ പ്രണവ് എന്നിവർ ഉണ്ടായിരുന്നു.