സംവിധായകൻ ഷാൻ ലെവി ഒരുക്കുന്ന ഏറ്റവും പുതിയ ഹോളിവുഡ് ചിത്രമാണ് ‘ഫ്രീ ഗൈ’. സയൻസ് ഫിക്ഷൻ ആക്ഷൻ കോമഡി ജോണറിൽ ഒരുക്കുന്ന ചിത്രത്തിലെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു.
മാറ്റ് ലിബർമാൻ, സാക്ക് പെൻ എന്നിവരാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത്. റയാൻ റെയ്നോൾഡ്സ്, ജോഡി കമെർ, ജോ കീറി, ലിൻ റൽ ഹൊവറി, ഉത്കാർഷ് അംബുദ്കർ, തായ്ക വൈറ്റിറ്റി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.