സിദ്ധാർത്ഥ് മൽ‌ഹോത്രയും താര സുതാരിയയും വീണ്ടും; ടീസർ കാണാം

മിലാപ് സവേരി ഒരുക്കിയ മർ‌ജാവാനി എന്ന ചിത്രത്തിന് ശേഷം സിദ്ധാർത്ഥ് മൽ‌ഹോത്രയും താര സുതാരിയയും വീണ്ടും ഒന്നിക്കുന്ന പുതിയ വീഡിയോ ആൽബമാണ് മസകാലി 2.0.

ദില്ലി -6 ലെ ഹിറ്റ് ഗാനമായ മസകാലിയുടെ റീമേക്കിലാണ് ഇരുവരും ഒന്നിക്കുന്നത്. വീഡിയോ ഗാനത്തിന്റെ ടീസർ യൂട്യൂബിൽ റിലീസ് ചെയ്തു.

അതേസമയം ഗാനരംഗത്തിന്റെ പോസ്റ്ററുകളൊക്കെ ഇതിനോടകം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!