മസക്കലി 2.0യിലെ ആദ്യ വീഡിയോ ഗാനം എത്തി

 

സിദ്ധാർത്ഥ് മൽ‌ഹോത്രയും താര സുതാരിയയും വീണ്ടും ഒന്നിക്കുന്ന ഏറ്റവും പുതിയ മ്യുസിക്കൽ ആൽബമായ മസക്കലി 2.0യിലെ ആദ്യ വീഡിയോ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തു.

ദില്ലി -6 ലെ ഹിറ്റ് ഗാനമായ മസക്കലിയുടെ റീമേക്കിലാണ് ഇരുവരും ഒന്നിച്ചിരിക്കുന്നത്. എന്നാൽ ഇരുവരും ആദ്യമൊന്നിച്ച ചിത്രം തീയറ്ററിൽ പ്രതീക്ഷിച്ച വിജയം നേടിയില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!