സസ്‌പെൻസ് ത്രില്ലറുമായി ‘പ്ലേ ബാക്ക്’ എത്തുന്നു; പുതിയ പോസ്റ്റർ കാണാം

 

ഹരി പ്രസാദ് ജക്ക തിരക്കഥയെഴുതി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പ്ലേ ബാക്ക്’. ദിനേശ് തേജ് നായകനായി എത്തുന്ന ചിത്രത്തിൽ സ്പന്ദന ആണ് നായിക. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

ഒരു സസ്‌പെൻസ് ത്രില്ലറായാണ് ചിത്രമൊരുങ്ങുന്നത്. അർജുൻ കല്യാൺ, അനന്യ നാഗല്ല, കാർത്തികേയ കൃഷ്ണ മല്ലടി, അശോക് വർധൻ, ടിഎൻആർ, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. പ്രസാദറാവു പെദ്ദിനെനി ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!