സംവിധായകൻ ലക്ഷ്മികാന്ത് ചെന ഒരുക്കുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘കമ്മിറ്റ്മെന്റ്’. ചിത്രത്തിൽ അമിത് തിവാരി, തേജസ്വി, രമ്യ, അഭയ് റെഡ്ഡി, സൂര്യ ശ്രീനിവാസ് എന്നിവർ പ്രധാന വേഷമിടുന്നു. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തെത്തി.
സജീഷ്, നരേഷ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ബാൽ ദേവ് സിങ്, നീലിമ എന്നിവർ ചേർന്ന് ആണ് ചിത്രം നിർമ്മിക്കുന്നത്.