‘ജാസ്മിനി’ലെ പുതിയ പോസ്റ്റർ എത്തി

 

ജെഗൻസായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘ജാസ്മിൻ’. ചിത്രത്തിൽ അനിക, ദ്രാവിഡ, എലങ്കോ പൊന്നയ്യ, വൈശാലി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു.

2nd poster of movie JASMINE on Behance

ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തല സ്‌കോറും സി. സത്യ ഒരുക്കുന്നു. ഭഗത്കുമാറാണ് ഛായാഗ്രാഹകൻ. ശ്രീ ശിവാജി സിനിമാസ് ബാനറിൽ എലങ്കോ പൊന്നയ്യയും പ്രകാശ് ബാലസുബ്രഹ്മണ്യനും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!