വാഷിംഗ്ടൺ ഡിസി: മലയാള സിനിമയിലെ പ്രശസ്ത കലാ സംവിധായകൻ തിരുവല്ല ബോബി അന്തരിച്ചു. 84 വയസ്സായിരുന്നു. അമേരിക്കയിലെ സ്റ്റേറ്റൻ ഐലൻഡിലായിരുന്നു അന്ത്യം. അതേസമയം പ്രേം നസീർ നായകനായ രാമുകാര്യാട്ടിന്റെ “നെല്ല്’ ഉൾപ്പെടെ 141 ഓളം സിനിമകളിൽ അദ്ദേഹം കലാ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.