സാമൂഹ്യപ്രസക്തിയുള്ള പ്രമേയവുമായി ‘കർണ്ണൻ’

 

പരിയേറും പെരുമാള്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മാരി സെല്‍വരാജ് ഒരുക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘കർണ്ണൻ’. ചിത്രത്തിൽ ധനുഷ് ആണ് നായകൻ. ചിത്രത്തിന്റെ പുതിയ സ്റ്റിൽ പുറത്തുവിട്ടു.

മലയാളത്തിലെ യുവ താരം രജീഷ വിജയൻ ആണ് ചിത്രത്തിലെ നായിക. സാമൂഹ്യപ്രസക്തിയുള്ള ഒരു വിഷയമായിരിക്കും ചിത്രം പറയുന്നത് എന്നാണ് സൂചന. മലയാള നടനും സംവിധായകനുമായ ലാലും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!